Friday, January 28, 2022
HomeNewsKeralaകേരളത്തിൽ നിന്നും ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച 8 ഫലങ്ങൾ നെഗറ്റീവ്

കേരളത്തിൽ നിന്നും ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച 8 ഫലങ്ങൾ നെഗറ്റീവ്

തിരുവനന്തപുരം:കേരളത്തിന് ആശ്വാസം. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് സംസ്ഥാനത്തെത്തിയവരുടെ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച 8 ഫലങ്ങൾ നെഗറ്റീവ്. കോഴിക്കോട് രണ്ടു പേർക്കും രോഗബാധ ഇല്ല. ഒരാളുടെ സാമ്പിൾ കൂടി ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ ഇനി മൂന്നു സാമ്പിൾ കൂടിയാണ് ഫലം വരാനുള്ളത്

Most Popular