Thursday, January 20, 2022
HomeNewsInternationalഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ ഇവയാണ്

ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ ഇവയാണ്

ഒമിക്രോൺ വേരിയന്റിനെ കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന ഈ വേരിയന്റിനെ ‘ആശങ്കയുടെ വകഭേദം’ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ലോകമൊട്ടാകെ ഈ പുതിയ വകഭേദം പടർന്നുകഴിഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളതെന്നും എണ്ണവും അറിയാം.

മിഡില്‍ ഈസ്റ്റ്
യുഎഇ-1, സൗദി അറേബ്യ-1, ഇസ്രേല്‍-3
ഏഷ്യ-പസഫിക്
ഇന്ത്യ-4, ശ്രീലങ്ക-1, ദക്ഷിണ കൊറിയ-6, സിംഗപ്പൂര്‍-2, മലേഷ്യ-1, ജപ്പാന്‍-2, ഓസ്‌ട്രേലിയ-9
യൂറോപ്പ്
യുകെ-42, സ്വിറ്റ്‌സര്‍ലന്‍ഡ്-2, സ്വീഡന്‍-6, സ്‌പെയിന്‍-5, പോര്‍ച്ചുഗല്‍-13, നോര്‍വേ-5, നെതര്‍ലന്‍ഡ്‌സ്-14, ഇറ്റലി-1, അയര്‍ലന്‍ഡ്-1, ഐസ്ലാന്‍ഡ്-1, ഗ്രീസ്-1, ജര്‍മ്മനി-7, ഫ്രാന്‍സ്-2, ഫിന്‍ലാന്‍ഡ്-1, ഡെന്മാര്‍ക്ക്-13, ഓസ്ട്രിയ-1
അമേരിക്ക
യുഎസ്-10, കാനഡ-10, ബ്രസീല്‍-3

ആഫ്രിക്ക
ബോട്‌സ്വാന-19, നൈജീരിയ-3, മൊസാംബിക്ക്-2, ഘാന-34, സിംബാബ്വെ-കേസുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല, ദക്ഷിണാഫ്രിക്ക-ഒമ്പത് പ്രവിശ്യകളില്‍ ഏഴിലും അണുബാധ പടരുന്നു.

Most Popular