Monday, September 26, 2022
HomeGulfപാലക്കാട് സ്വദേശി റിയാദിൽ മരിച്ചു

പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു. ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് മരിച്ചത്. ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഭാര്യ സുലൈഖ. മക്കള്‍: റസീന മറിയം, മുഹ്സിന, സല്‍മാനുല്‍ ഫാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.

Most Popular