Thursday, May 19, 2022
HomeNewsKeralaഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല; സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ പെൺകുട്ടികളെ കണ്ടെത്തി

ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല; സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ പെൺകുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന കാരണത്താൽ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് പെൺകുട്ടികൾ ഇറങ്ങിപ്പോയി.
ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വീട്ടിലേക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. ബസില്‍ വീടുകളിലേക്ക് പോകുന്ന വഴിപൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു . ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു.

തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Most Popular