Wednesday, December 1, 2021
HomeNewsKeralaമാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്

തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് അറിയിച്ചതാണ് ഇക്കാര്യം. മഴക്കെടുതികളെത്തുടർന്ന് ഒക്ടോബർ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണിത്.

Most Popular