Saturday, July 24, 2021
Home News National പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലെ തു​ക ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് ( എ​ൻ​ഡി​ആ​ർ​എ​ഫ്) മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളി.

എ​ൻ​ഡി​ആ​ർ​എ​ഫി​ലേ​ക്ക് വ്യ​ക്തി​ക​ൾ​ക്ക് എ​പ്പോ​ഴും സം​ഭാ​വ​ന ന​ൽ​കാ​നാ​കു​മെ​ന്ന് ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. എ​ൻ​ഡി​ആ​ർ​എ​ഫി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം ത​ട​സ​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കോ​വി​ഡ് പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നുള്ള പ​ണം ക​ണ്ടെ​ത്താൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ച്ച് 28ന് ​രൂ​പീ​ക​രി​ച്ച​താ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഫ​ണ്ടി​ന്‍റെ എ​ക്സ് ഒ​ഫീ​ഷ്യോ ചെ​യ​ർ​മാ​ൻ. പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര, ധ​ന​മ​ന്ത്രി​മാ​രാ​ണ് എ​ക്‌​സ് ഒ​ഫി​ഷ്യോ ട്ര​സ്റ്റി​മാ​ർ.

ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ന്‍, ആ​ര്‍ സു​ബാ​ഷ് റെ​ഡ്ഡി, എം ആ​ര്‍ ഷാ ​എ​ന്നി​വ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

Most Popular