പ്രശസ്ത നടന് ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികള്‍ക്ക് മുമ്ബില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.