Sunday, January 23, 2022
HomeNewsKeralaഖത്തറിൽ ദീര്ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ മരണപ്പെട്ടു

ഖത്തറിൽ ദീര്ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ മരണപ്പെട്ടു

കോഴിക്കോട്: മുപ്പതിലേറെ വർഷം വർഷം ഖത്തർ പ്രവാസി ആയിരുന്ന കോഴിക്കോട് ജില്ലാ സ്വദേശി നാട്ടിൽ മരണപ്പെട്ടു. ചാത്തമംഗലം
ചെരിയെരി പൊയിൽ കോട്ടിയാട്ട് പരേതനായ മൂസഹാജിയുടെ മകൻ റസാഖാണ് നാട്ടിൽ ഹ്രദയാഘാതം മൂലം (57) നിര്യാതനായത്
ഭാര്യ: സൈനബ മക്കൾ: മൻസൂർ, ബാസിത്, മുഹ്സിന, ഷംന. കബറടക്കം ഞായറാഴ്ച ഉച്ചക്ക് 1:00 മണിക്ക് വെണ്ണക്കോട് ജുമാ മസ്ജിദിൽ.

Most Popular