Wednesday, January 19, 2022
HomeNewsKeralaവോഡാഫോൺ ഐഡിയക്കും പിന്നാലെ റിലൈൻസ് ജിയോയും നിരക്ക് കൂട്ടി

വോഡാഫോൺ ഐഡിയക്കും പിന്നാലെ റിലൈൻസ് ജിയോയും നിരക്ക് കൂട്ടി

എയർടെലിനും വോഡാഫോൺ ഐഡിയക്കും പിന്നാലെ റിലൈൻസ് ജിയോയും നിരക്ക് വർധിപ്പിച്ചു.  പ്രീ പെയ്ഡ് ടെലികോം നിരക്കുകൾ 20 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന വരുത്തിയത്. എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയ 20-25ശതമാനം വരെ താരിഫ് വർധിപ്പിച്ചിട്ടുണ്ട്.

Most Popular