Monday, December 5, 2022
HomeNewsKeralaറിയാദിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

റിയാദിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

റിയാദ് : റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥന്റെ (47) മൃതദേഹം നാട്ടിലെത്തിച്ചു. റൗദയിലെ ടോപ്പ് ഓഫ് വേൾഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ആറു മാസങ്ങൾക്ക് മുൻപാണ് ഇലക്ട്രീഷ്യൻ ആയി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

Most Popular