Sunday, November 27, 2022
HomeNewsInternationalറ​ഷ്യ​യു​ടെ യു​ക്രെ​യ്‌​ൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ലോ​ക നേ​താ​ക്ക​ൾ

റ​ഷ്യ​യു​ടെ യു​ക്രെ​യ്‌​ൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ലോ​ക നേ​താ​ക്ക​ൾ

ജി20 ​ഉ​ച്ച​കോ​ടി​യി​ൽ റ​ഷ്യ​യു​ടെ യു​ക്രെ​യ്‌​ൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ലോ​ക നേ​താ​ക്ക​ൾ. രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം അ​യ​ൽ​ക്കാ​രെ ആ​ക്ര​മി​ക്ക​രു​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് പ​റ​ഞ്ഞു. സ​മ്മേ​ള​ന ഹാ​ളി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വി​നെ അ​ഭി​മു​ഖീ​ക​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

പ്രാ​കൃ​ത യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് യു​ക്രെ​യ്നി​ൽ​നി​ന്ന് റ​ഷ്യ പു​റ​ത്തു​പോ​ക​ണം. യു​ദ്ധം ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ഡി​മി​ർ പു​ടി​ന്റെ ന​ട​പ​ടി​യെ​യും ഋ​ഷി സു​ന​ക് വി​മ​ർ​ശി​ച്ചു.

”ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ന​മു​ക്ക് കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ലോ​ക​ത്തു​ണ്ടാ​ക്കി​യ​ത്. കാ​ര​ണം ഒ​രു രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​തി​ർ​ത്തി സ​മ​ഗ്ര​ത​യു​ടെ​യും അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളാ​ണ് റ​ഷ്യ ലം​ഘി​ച്ചി​രി​ക്കു​ന്ന​ത്.

ന​മ്മ​ളെ​ല്ലാ​വ​രും ഈ ​ത​ത്ത്വ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട​ത​ല​ത്തി​ലു​ള്ള ക്ര​മ​വ​വ്യ​സ്ഥ​യു​ടെ അ​ടി​ത്ത​റ​ത​ന്നെ ഈ ​ത​ത്ത്വ​ങ്ങ​ളാ​ണ്. അ​ത് വ​ള​രെ ല​ളി​ത​മാ​ണ്. ഒ​രു രാ​ജ്യം അ​യ​ൽ​പ​ക്ക​ത്തെ ആ​ക്ര​മി​ക്ക​രു​ത്. പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​രു​ത്” -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ ലോ​ക ​നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി നേ​ര​ത്തെ ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് ജോ​കോ വി​ഡോ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധം അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Most Popular