Friday, May 7, 2021
Home News Kerala സ്വർണക്കടത്ത് മാസ്‌ക് വഴിയും

സ്വർണക്കടത്ത് മാസ്‌ക് വഴിയും

കരിപ്പൂർ: മാസ്‌ക് മറയാക്കിയും സ്വർണക്കടത്തിനു ശ്രമം. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ധരിച്ചെത്തിയ മാസ്‌കിനുള്ളിൽ നിന്ന് 40 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെടുത്തു.

ഇന്നലെ രാത്രി യുഎഇയിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വദേശിയാണ് മാസ്‌കിനകത്ത് സ്വർണം ഒളിപ്പിച്ചെത്തിയത്.

Most Popular