Sunday, July 25, 2021
Home News Kerala പാമ്പിൻ വിഷമെൽക്കില്ലെന്ന് കാണിക്കാൻ കോബ്രയെ ചുംബിച്ചു; ഒടുവിൽ നാവിൽ പാമ്പിന്റെ കടിയേറ്റ് പരിശീലകന് ദാരുണാന്ത്യം

പാമ്പിൻ വിഷമെൽക്കില്ലെന്ന് കാണിക്കാൻ കോബ്രയെ ചുംബിച്ചു; ഒടുവിൽ നാവിൽ പാമ്പിന്റെ കടിയേറ്റ് പരിശീലകന് ദാരുണാന്ത്യം

പാമ്പിൻ വിഷമെൽക്കില്ലെന്ന് കാണിക്കാൻ കോബ്രയെ ചുംബിച്ച പാമ്പുപിടുത്തക്കാരൻ ഒടുവിൽ നാവിൽ പാമ്പിന്റെ കടിയേറ്റ് മരണമടഞ്ഞു. 62 കാരനായ ബര്‍ണാഡോ ആല്‍വറാസ് ആണ് മരിച്ചത്. ഉഗ്രവിഷമുള്ള ജീവികളെ താന്‍ പരിശീലിപ്പിക്കാറുണ്ടെന്നും അതിനാല്‍ തന്നെ പാമ്ബിന്‍ വിഷം തനിക്ക് എല്‍ക്കില്ലെന്നുമായിരുന്നു ഇയാളുടെ വാദം. നാട്ടുകാരെയും സുഹൃത്തുക്കളെയും കാഴ്‌ച്ചക്കാരാക്കിയാണ് ബര്‍ണാഡോ തന്റെ പ്രകടനം നടത്തിയത്

പാമ്ബിനെ ചുമ്ബിക്കാന്‍ ശ്രമിക്കവെ ബര്‍ണാഡോയുടെ നാവിലാണ് പാമ്ബ് കടിയേറ്റത്. ഉടന്‍ തന്നെ കുഴഞ്ഞുവീണ ബര്‍ണാഡോ വേദനകൊണ്ട് പിടയുകയും ചെയ്തു.ദൃസാക്ഷികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും പാമ്ബ് വിദ്ഗധരും എത്തുമ്ബോഴേക്കും ബര്‍ണാഡ് മരിച്ചിരുന്നു. വിഷത്തിന്റെ കാഠിന്യം കൊണ്ട് മൃതദ്ദേഹം മരവിച്ചതായി ആരോഗ്യവിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തി.

Most Popular