Sunday, July 3, 2022
HomeNewsKeralaപബ്‌ജി കളിക്കുന്നത് വിലക്കി: മകൻ അമ്മയെ വെടിവെച്ചുകൊന്നു

പബ്‌ജി കളിക്കുന്നത് വിലക്കി: മകൻ അമ്മയെ വെടിവെച്ചുകൊന്നു

ലക്‌നൗ : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ചു കൊന്നു.

അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Most Popular