Saturday, January 22, 2022
HomeGulfസൗദിയിലെ പള്ളികളിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കുന്നു

സൗദിയിലെ പള്ളികളിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കുന്നു

റിയാദ്: സൗദിയിലെ പള്ളികളിൽ വീണ്ടും കോവിഡ് നിയന്ത്രങ്ങൾ കൊണ്ടുവരുന്നു. മാസ്കും സാമൂഹിക അകലവും നിർബന്ധമായി പാലിക്കപ്പെടണമെന്നാണ് നിർദേശം. കോവിഡ്  കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) നിർദേശാനുസരണം കൊവിഡ് പ്രോട്ടോക്കോളുകൾ (Covid protocols) വീണ്ടും നിർബന്ധമാക്കുന്നത്.

സർക്കുലർ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേയും മന്ത്രാലയത്തിന്റെ ശാഖകൾക്ക് അയച്ചിട്ടുണ്ട്.

Most Popular