Monday, October 25, 2021
HomeNewsKeralaസംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു

സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു. നിലവിൽ ​ പുതിയ കോവിഡ്​ നിയന്ത്രണങ്ങളില്ല. നിലവിലുള്ള ഒരു ഇളവും പിൻവലിക്കില്ല. കടകളുടെ പ്രവർത്തനം നിലവിലുള്ളതുപോലെ തുടരും. ഉന്നത തല യോഗത്തിലാണ്​ തീരുമാനം.

Most Popular