Saturday, October 1, 2022
HomeNewsKeralaഎസ്‌ വൈ എസ് ജില്ലാ അദാലത് സംഗമം സമാപിച്ചു

എസ്‌ വൈ എസ് ജില്ലാ അദാലത് സംഗമം സമാപിച്ചു

വെങ്ങപ്പള്ളി: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സംഘടനാ അദാലതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ സമാപിച്ചു രണ്ടു ഘട്ടങ്ങളിലായി നടന്ന അദാലത്തിന്റെ ഫൈനൽ റൗണ്ട് താലൂക്കുകൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്  വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമിയിൽ വെച്ചു നടന്ന വൈത്തിരി താലൂക്ക് തല അദാലത് സംഗമം ചുഴലി ശാഖാ ഭാരവാഹികളിൽ നിന്നും രേഖകൾ സ്വീകരിച്ചു ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഐ ടി ചെയർമാൻ പി സുബൈർ ഹാജി അധ്യക്ഷത വഹിച്ചു സിദ്ധീഖ് പിണങ്ങോട്, മുഹമ്മദലി മൗലവി പരിയാരം, അബ്ബാസ് മൗലവി കൽപറ്റ, ശിഹാബ് ഫൈസി വാളത്തൂർ നേതൃത്വം നൽകി സുൽത്താൻ ബത്തേരി താലൂക്കിൽ മൈതാനിക്കുന്ന് വിമൻസ് കോളേജിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ കെ സി കെ തങ്ങൾ ഉദ്ഘാടനം ചെയ്തു എ കെ മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു ഹാരിസ് ബനാന, ജംഷീർ വേങ്ങൂർ,അനീസ് വാഫി, റാഷിദ് ഇരുളം, മുനവ്വർ വേങ്ങൂർ നേതൃത്വം നൽകി  കാട്ടിച്ചിറക്കൽ ജമാലിയ്യ മദ്‌റസയിൽ നടന്ന മാനന്തവാടി താലൂക്ക് അദാലത് സംഗമം  ജില്ലാ സെക്രട്ടറി കെ എ നാസർ മൗലവി ഉദ്ഘാടനം ചെയ്തു ടി കെ അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു അബൂബക്കർ

Most Popular