Saturday, December 4, 2021
HomeNewsKeralaഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് വയസ്സുകാരന്‍ ബാലനെ കണ്ടെത്തി

ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് വയസ്സുകാരന്‍ ബാലനെ കണ്ടെത്തി

കൊച്ചി: ഉപേക്ഷിക്കപ്പെട്ട നിലയിൽ അസം ബാലനെ ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപത്തുനിന്നാണ് കണ്ടെത്തി. ആണ്കുട്ടിയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഭാഷ സഹായി വഴി കുട്ടിയുടെ പേര് രാഹുൽ എന്നാണെന്നും പ്രിയങ്ക എന്നത് അമ്മയുടെ പേരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുമ്ബോള്‍ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular