News Flash
X
കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

personTF access_timeSaturday October 24, 2020
HIGHLIGHTS
കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 163 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ചികിത്സയിലായിരുന്ന 6468 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇന്ന് 25 പേര്‍ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജന്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory