Saturday, July 24, 2021
Home News Kerala കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

കേരളത്തിൽ രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലെ ഐരാപുരം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശി നബീസ (73) എന്നിവരാണ് മരിച്ചത്.

ഇരുവരും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Most Popular