Friday, April 23, 2021
Home News Kerala വെള്ളത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു

വെള്ളത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു

കോട്ടയം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം. കോട്ടയത്ത് പെരുമ്പായിക്കാട് ആളൂര്‍ വീട്ടില്‍ സുധീഷ് (38), ആനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരാണ് വെള്ളത്തില്‍ വീണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇന്ന് മഴയ്ക്ക നേരിയ ശമനമുണ്ടെങ്കിലും കോട്ടയം പടിഞ്ഞാറന്‍ മേഖലകളിലും അപ്പര്‍കുട്ടനാട്ടിലും വെള്ളക്കെട്ട് തുടരുകയാണ്.

Most Popular