മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയിൽ നിര്യാതനായി

റിയാദ്: മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർപറമ്പിൽ കുഞ്ഞി മുഹമ്മദ് (67) ആണ് മരിച്ചത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ ചെയ്തുവരികയാണ്.