Wednesday, July 6, 2022
HomeNewsNational24 മണിക്കൂറിനുള്ളിൽ രാജ്യത്ത് വിതരണം ചെയ്തത് ഒരു കോടി വാക്സിൻ

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് വിതരണം ചെയ്തത് ഒരു കോടി വാക്സിൻ

ഡല്‍ഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് വിതരണം ചെയ്തത് ഒരു കോടി വാക്സിൻ. ഇന്നലെ മാത്രം ഒരു കോടിയിലധികം വാക്സിന്‍ വിതരണം നടന്നെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന്‍ വിതരണം ചെയ്യുന്നവരെയും വാക്സിന്‍ എടുക്കുന്നവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ സൗജന്യ വാക്സിന്‍ പദ്ധതിയും ഫലം കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

Most Popular