NewsKeralaNewsfeed പെയിന്റ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു April 27, 2022, 4:11 pm FacebookTwitterPinterestWhatsApp ചാവക്കാട്: ചാവക്കാട് പെയിന്റ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോളിനോട് സ്വദേശി കബീർ ആണ് മരണപ്പെട്ടത്. രാവിലെ ഒൻപതേ മുക്കാലോടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.