Saturday, June 19, 2021
Home News National ഇ​ന്ത്യ​ന്‍ കോ​വി​ഡ്​ വൈറസിന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍​ പു​ക​വ​ലി​ക്കാ​രെ കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്നെ​ന്ന്​ പ​ഠ​നം

ഇ​ന്ത്യ​ന്‍ കോ​വി​ഡ്​ വൈറസിന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍​ പു​ക​വ​ലി​ക്കാ​രെ കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്നെ​ന്ന്​ പ​ഠ​നം

ഇ​ന്ത്യ​ന്‍ കോ​വി​ഡ്​ വൈറസിന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍​ പു​ക​വ​ലി​ക്കാ​രെ കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്നെ​ന്ന്​ പ​ഠ​നം.  കോ​വി​ഡ്​ വൈ​റ​സി​നെ​​ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രോ​ട്ടീ​നാ​യ എ.​സി.​ഇ -2​െന്‍​റ (ആ​ന്‍​ജി​യോ​ടെ​ന്‍​സി​ങ്​ ക​ണ്‍​വ​ര്‍​ട്ടി​ങ്​ എ​ന്‍​സൈം-2) സാ​ന്നി​ധ്യം പു​ക​വ​ലി കാ​ര​ണം ശ​രീ​ര​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ലെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു.

ശ​രീ​ര​ത്തി​ന​ക​ത്തേ​ക്ക്​ വൈ​റ​സി​നെ സ്വീ​ക​രി​ക്കു​ന്ന വാ​താ​യ​ന​ങ്ങ​ളാ​ണ്​ പ്രോ​ട്ടീ​നാ​യ എ.​സി.​ഇ -2. കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ള്‍ വ​രു​േ​മ്ബാ​ള്‍ വൈ​റ​സും എ.​സി.​ഇ -2ഉം ​ആ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ന്ന​താ​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്. ഇ​തോ​ടെ രോ​ഗ​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ക​യാ​ണ്.

പു​ക​വ​ലി​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന ‘എം​ഫി​സീ​മ’ എ​ന്ന ശാ​രീ​രി​കാ​വ​സ്ഥ ശ്വാ​സ​കോ​ശ​ത്തി​െന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തെ ക്ഷ​യി​പ്പി​ക്കു​ന്നു. ശ്വാ​സ​കോ​ശ​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​കേ​ണ്ട ചെ​റു അ​റ​ക​ള്‍ വ​ലു​പ്പം വെ​ച്ച്‌​ ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​താ​ണ്​ ‘എം​ഫി​സീ​മ’. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന്​ ന്യു​മോ​ണി​യ വ​രു​േ​മ്ബാ​ള്‍ ഇ​ത്ത​ര​ക്കാ​രി​ല്‍ ശ്വാ​സ​കോ​ശ​ത്തി​െന്‍റ കാ​ര്യ​ക്ഷ​മ​ത കു​റ​യു​ക​യും ജീ​വ​ന്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു. പു​ക​വ​ലി​ക്കു​േ​മ്ബാ​ള്‍ ന​മ്മു​ടെ ശ്വാ​സ​നാ​ള​ത്തി​ലെ സ്ര​വ​ങ്ങ​ള്‍ വ​ര​ണ്ടു​പോ​കു​ന്ന​ത്​ ശ​രീ​ര​ത്തി​െന്‍റ പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്നു​ണ്ട്. ശ​രീ​ര​ത്തി​ന്​ സ​ഹാ​യ​ക​മാ​യ ഹോ​ര്‍​മോ​ണു​ക​ളും ആ​ന്‍​റി​ബോ​ഡി​ക​ളും ഇ​തോ​ടൊ​പ്പം ന​ശി​ക്കു​ന്നു. കൂ​ട്ട​മാ​യി സി​ഗ​ര​റ്റ്​ വ​ലി​ക്കു​ന്ന​തും പു​ക പ​ങ്കു​വെ​ക്കു​ന്ന​തും കോ​വി​ഡ്​ പ​ട​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പു​ക​യി​ല എ​ന്ന വി​ല്ല​ന്‍

പ്ര​തി​വ​ര്‍​ഷം ​ 60-70 ല​ക്ഷം പേ​രാ​ണ്​ പു​ക​യി​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ മൂ​ലം ലോ​ക​ത്ത് മ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ 10-12 ല​ക്ഷം പേ​ര്‍ പ്ര​തി​വ​ര്‍​ഷം പു​ക​യി​ല ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന്​ മ​രി​ക്കു​ന്നു​ണ്ട്. ലോ​ക​ത്ത്​ ന​ട​ക്കു​ന്ന മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നാ​മ​താ​യാ​ണ്​ പു​ക​യി​ല ഉ​പ​യോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​

Most Popular