ഒമാനില്‍ 337 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

Muscat_Oman-

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകള്‍ 138206 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 209 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29,752 ആയി. അതേസമയം അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1549 ആയി ഉയര്‍ന്നു.