Monday, June 21, 2021
Home News International അമേരിക്കയിലെ മി​നാ​പോ​ളി​സില്‍ വെടിവെയ്പ്പ്: 3 പേര് കൊല്ലപ്പെട്ടു

അമേരിക്കയിലെ മി​നാ​പോ​ളി​സില്‍ വെടിവെയ്പ്പ്: 3 പേര് കൊല്ലപ്പെട്ടു

അ​മേ​രി​ക്ക​യില്‍ വിവിധയിടങ്ങളിൽ നടന്ന വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നോ​ര്‍​ത്ത് മി​നാ​പോ​ളി​സി​ലെ 22 അ​വ​ന്യു​വി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒ​രു സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ഉടന്‍ തന്നെ സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​ച്ചേ​ര്‍​ന്നെങ്കിലും ഇ​വ​ര്‍ മ​രി​ച്ചി​രു​ന്നു. ഈ​സ്റ്റ് ലേ​ക്ക് സ്ട്രീ​റ്റി​ലാ​ണ് ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. പ​ര​സ്പ​രം വ​ഴ​ക്ക​ടി​ച്ച ര​ണ്ട് പേ​ര്‍ പ​ര​സ്പ​രം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ​മീ​പം നി​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത്തെ വ്യ​ക്തി കൊ​ല്ല​പ്പെ​ട്ട​ത്. സംഭവത്തില്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

Most Popular