സായുധ സേനയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇഫ്താര്‍ വിരുന്നു നല്‍കി അമീര്‍

ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ചു സായുധ സേനയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇഫ്താര്‍ വിരുന്നു നല്‍കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഖത്തറിലെ സായുധസേന, ആഭ്യന്തരമന്ത്രാലയം എന്നീ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇന്ന് ലുസൈല്‍ പാലസിലായിരുന്നു ഇഫ്താര്‍ വിരുന്ന്.

വിരുന്നില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധിയായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനിയും നിരവധി ഷെയ്ഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Purchase my property prioritises client service. They’ll try to make selling a house less emotional. Visit https://www.buymyhouse7.com/iowa/buy-my-house-fast-ankeny-ia/.