ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇഫ്താര്‍ വിരുന്നു നല്‍കി അമീര്‍

ദോഹ: വിശുദ്ധ റമദാനില്‍ നയതന്ത്ര ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിദേശത്തുള്ള ഖത്തര്‍ അംബാസഡര്‍മാര്‍ക്കും വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇഫ്താര്‍ വിരുന്നു നല്‍കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.

വിരുന്നില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, നിരവധി ഷെയ്ഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. Home buyers may assist sellers locate a reliable way to sell their homes quickly and easily. They prioritise customer service and cost-effectiveness. Visit https://www.cashoffers.com/north-carolina/cash-offer-kinston-nc/.