Thursday, August 5, 2021
Home Newsfeed ഇംഗ്ലണ്ട് ജയിച്ചാല്‍ തുണിയുരിയും'; പോൺ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ആരാധകരുടെ പ്രവാഹം

ഇംഗ്ലണ്ട് ജയിച്ചാല്‍ തുണിയുരിയും’; പോൺ താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ആരാധകരുടെ പ്രവാഹം

ജർമനി -ഇംഗ്ലണ്ട് യൂറോകപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ്‍ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. മത്സരത്തിന് തൊട്ടുമുമ്ബാണ് താരം വെല്ലുവിളി നടത്തിയത്. ട്വിറ്ററിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മമനിയെ തോല്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആസ്ട്രിഡ് വെറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ ഇരച്ചു കയറി. വാക്ക് പാലിക്കണമെന്നായിരുന്നു ആവശ്യം. മലയാളികള്‍ അടക്കം കമന്റുകള്‍ ചെയ്തു. ഇതോടെ തന്റെ ഇന്‍സ്റ്റഗ്രാമിനിതെന്ത് പറ്റി എന്ന് ചോദിച്ച്‌ ആസ്ട്രിഡ് വെറ്റ് സ്ക്രീന്‍ഷോട്ടും ട്വിറ്ററിലൂടെ പങ്കുവച്ചു.
പീന്നീട് വെബ്ലി സ്റ്റേഡിയത്തിന് മുന്നില്‍ ടോപ്‍ലെസ്സായി നില്‍ക്കുന്ന ഫോട്ടോ ഇവര്‍ പങ്കുവച്ചു.

Image

‘പറഞ്ഞ വാക്ക് പാലിച്ച ചേച്ചിയാണ് ഞങ്ങളുടെ ഹീറോ’, ‘ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്ബോള്‍ കൊച്ചിയിലോട്ട് വാ’, ‘പെര്‍ഫക്‌ട് ഓക്കെ’, ‘മച്ചാനെ ഇതു പോരേ അളിയാ’ എന്ന് തുടങ്ങുന്നു മലയാളത്തിലുള്ള കമന്റുകള്‍. എന്തായാലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സ്നേഹത്തിന് താരം നന്ദി പറഞ്ഞിട്ടുണ്ട്.

 

Most Popular