ഈദ് പ്രാര്‍ഥനകള്‍ക്കായി മൈതാനങ്ങളും 590 പള്ളികളും ഒരുക്കി ഔഖാഫ്

ദോഹ: രാജ്യത്തുടനീളം 590 പള്ളികളും മൈതാനങ്ങളും ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനയ്ക്കായി ഒരുക്കിയിട്ടുണ്ടെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രാലയം അറിയിച്ചു.

ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥന രാവിലെ 5:21 ന് നടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.