Thursday, December 8, 2022
HomeGulfലോകകപ്പിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ, ബ്രസീലും പോർച്ചുഗലും ഇന്ന് കളത്തിലിറങ്ങും

ലോകകപ്പിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ, ബ്രസീലും പോർച്ചുഗലും ഇന്ന് കളത്തിലിറങ്ങും

ദോഹ : ദോഹ : ഇന്ന് ആദ്യമായി നടക്കുക ഗ്രൂപ്പ് ജി യിലെ സ്വിറ്റ്സർലൻഡ് – കാമറൂൺ മത്സരം. ഖത്തർ സമയം 1 മണിക്ക് (ഇന്ത്യൻ സമയം 3.30) അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം 6.30) എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്രൂപ്പ് എച്ച് ഉറുഗ്വേ – സൗത്ത് കൊറിയ പോരാട്ടം. ഗ്രൂപ്പ് എച്ച് പോർച്ചുഗൽ – ഘാന മത്സരം 974 സ്റ്റേഡിയത്തിൽ ഖത്തർ സമയം 7 മണിക്ക് (ഇന്ത്യൻ സമയം 9.30) നടക്കും. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഗ്രൂപ്പ് ജി യിലെ ബ്രസീൽ – സെർബിയ പോരാട്ടമാണ് ഇന്നത്തെ അവസാന മത്സരം.

Most Popular