Sunday, December 4, 2022
HomeNewsNationalഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സെലക്ഷൻ കമ്മിറ്റിയെ പൂർണ്ണമായി പുറത്താക്കി ബിസിസിഐ. നാലംഗ സെലക്ഷൻ കമ്മിറ്റിയിലെ മുഴുവൻ പേരെയും പുറത്താക്കി പുതിയ അപേക്ഷകൾ ക്ഷണിച്ചുവെന്ന് ബിസിസിഐ ട്വിറ്ററിൽ കുറിച്ചു. ട്വന്റി-ട്വന്റി ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് പിന്നാലെയാണ് നടപടി.

Most Popular