Friday, December 2, 2022
HomeGulfബെൽജിയവും ഈജിപ്തും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരം ഇന്ന്

ബെൽജിയവും ഈജിപ്തും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരം ഇന്ന്

കുവൈറ്റ് സിറ്റി : ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയവും ഈജിപ്തും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരം ഇന്ന് വൈകീട്ട് കുവൈറ്റിലെ ജാബിർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ നടക്കും. മത്സരം കഴിഞ്ഞാൽ ബെൽജിയം ഖരിലേക്ക് തിരിക്കും. ഖത്തർ ലോകകപ്പിൽ നവംബര് 23 ന് ക്യാനഡക്കെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. ഈജിപ്ത് ഇത്തവണ ലോകകപ്പിൽ പ്രവേശനം നേടിയിട്ടില്ല. ലോകത്തിലെ രണ്ട് പ്രമുഖ ടീമുകൾ രാജ്യത്തെത്തുന്നതോടെ ഇവരുടെ കളി നേരിട്ട ആസ്വദിക്കാൻ തയ്യാറായി നിൽക്കുകയാണ് രാജ്യം.

Most Popular