Friday, July 23, 2021
Home Newsfeed ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ദോഹ:ദോഹയില്‍ വരും ദിവസങ്ങളില്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​. ക​ട​ലി​ല്‍ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ​ടി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് നല്‍കി ഖ​ത്ത​ര്‍ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​, കൂടാതെ പ​ക​ല്‍​സ​മ​യ​ത്ത് ചൂ​ട് കൂടും. ചി​ല സ്​​ഥ​ല​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്ത് കു​റ​ഞ്ഞ താ​പ​നി​ല 33 ഡി​ഗ്രി സെ​ല്‍​ഷ്യ​സും കൂ​ടി​യ താ​പ​നി​ല 46 ഡി​ഗ്രി സെ​ല്‍​ഷ്യ​സു​മാ​യി​രി​ക്കും. ഇ​ന്നും നാ​ളെ​യും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ 18 മു​ത​ല്‍ 37 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും അറിയിപ്പുണ്ട് .

ചി​ല സ​മ​യ​ങ്ങ​ളി​ല്‍ കാ​റ്റ് 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​യില്‍ വീശിയേക്കും . ക​ട​ലി​ല്‍ ഏ​ഴ് മു​ത​ല്‍ എ​ട്ട​ടി ഉ​യ​ര​ത്തി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​റ​ടി ഉ​യ​ര​ത്തി​ലും തി​ര​യ​ടി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചൂ​ട് വര്‍ധിക്കുന്നതിനാല്‍ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

– കൂ​ടു​ത​ല്‍ വെ​ള്ളം കു​ടി​ക്കു​ക

– നേ​ര്‍​ത്ത​തും ഇ​ളം നി​റ​ങ്ങ​ളി​ലു​ള്ള​തു​മാ​യ വ​സ്​​ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക

– കു​ട്ടി​ക​ളെ കാ​റു​ക​ളി​ല്‍ ത​നി​ച്ചാ​ക്കി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക

– തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ര്‍ ഇ​ട​വി​ട്ട് ത​ണ​ലി​ല്‍ വി​ശ്ര​മി​ക്കു​ക.

Most Popular