Monday, December 5, 2022
HomeGulfഫിഫ ലോകകപ്പിനുള്ള വമ്പൻ ഗതാഗത പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഗതാഗത വകുപ്പ്

ഫിഫ ലോകകപ്പിനുള്ള വമ്പൻ ഗതാഗത പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഗതാഗത വകുപ്പ്

ദുബൈ : ലോകകപ്പിനെത്തുന്നവരുടെ തിരക്ക് മുന്നിൽ കണ്ട് ഒരുക്കങ്ങളുമായി ദുബൈ ഗതാഗത വകുപ്പ്. ദിവസം 1400 മെട്രോ ട്രിപ്പുകളും 700 ലധികം ടാക്സി സർവീസുകളും ആർടിഎ അറിയിച്ചു. 60 പൊതുഗതാഗത ബസുകൾ അധികമായി ഓടും. മണിക്കൂറിൽ 1200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിൽ 3 ജല ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തും. ഫാൻ സോണിലേക്കും ഫാൻ ഫെസ്റ്റിലേക്കും എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ സർവീസുകൾ ഒരുക്കുന്നത്

Most Popular