Friday, December 9, 2022
HomeGulfലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് വിജയം

ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് വിജയം

ദോഹ : ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ൨ ഗോളിന് വിജയിച്ചു. ഇക്വഡോർ ക്യാപ്റ്റൻ വലൻസിയായാണ് രാജ്യരത്തിനായി ഇരുകയലുകളും നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ൧൬, ൩൧ മിനിറ്റുകളിയായിരുന്നു വലൻസിയയുടെ ഗോളുകൾ. വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇക്വഡോറിന് ൩ പോയിന്റ് ലഭിച്ചു. ഫിഫ റാങ്കിങ്ങിൽ ഖത്തർ ൫൦ ആം സ്ഥാനത്തും ഇക്വഡോർ ൪൪ ആം സ്ഥാനത്തുമാണ്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ സെനഗലിനെയും ഇക്വഡോർ നെതർലൻഡ്‌സിനെയും നേരിടും

Most Popular