തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്തര്‍ ശനിയാഴ്ച ആഘോഷിക്കും. റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിച്ചു.
ഗള്‍ഫ് മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍.