Monday, April 12, 2021
Home Gulf Kuwait കുവൈത്ത് അമീര്‍ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് അമീര്‍ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജബീര്‍ വൈദ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പതിവ് പരിശോധനയ്ക്കായാണ് അമീര്‍ യാത്ര പുറപ്പെട്ടു. കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബ, പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം എന്നിവര്‍ അമീറിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Most Popular