Wednesday, September 28, 2022
HomeNewsKeralaമുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

തൃശ്ശൂർ : മുൻ ഖത്തർ പ്രവാസിയും പാലയൂർ കിക്കിരിമുട്ടത്തു താമസിക്കുന്ന കുണ്ടുകുളം പി വി മുഹമ്മദ്‌ എന്നവർ ഇന്ന് 12 മണിക്ക് നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് മണത്തല ജുമാത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും. മക്കൾ :
സിറാജ്, സജ്ന. മരുമക്കൾ : ഹനീഫ, റംല.

Most Popular