Sunday, October 24, 2021
HomeGulfBahrainബഹ്‌റൈനിലെത്തുന്നവര്‍ക്ക് 22 മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റുകള്‍

ബഹ്‌റൈനിലെത്തുന്നവര്‍ക്ക് 22 മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റുകള്‍

മനാമ: ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ രാജ്യത്തെത്തുന്നവര്‍ക്കായി മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് ആദ്യകോവിഡ് ടെസ്റ്റ്. അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താംദിവസം മൂന്നാം ടെസ്റ്റും നടത്തണം. അതേസമയം ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു.

Most Popular