Saturday, December 3, 2022
HomeGulfലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഒമാനിലെത്തി ജർമൻ ടീം

ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഒമാനിലെത്തി ജർമൻ ടീം

മസ്കറ്റ് : ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജർമൻ ടീം ഒമാനിലെത്തി. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീമിന് ആരാധകർ ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഒമാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സലിം ബിൻ സൈദ് അൽ വഹൈബി ജർമൻ ഫുട്ബോൾ അധികൃതരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ടീം ഒമാനിലെത്തിയത്. കോച്ച് ഹൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആൺ ടീം പരിശീലനം നടത്തുക.

Most Popular