Wednesday, December 7, 2022
HomeNewsKeralaമീഡിയവൺ, കൈരളി ചാനലുകളെ വാർത്ത സമ്മേളനത്തിൽ നിന്ന് വിലക്കി കേരള ഗവർണർ

മീഡിയവൺ, കൈരളി ചാനലുകളെ വാർത്ത സമ്മേളനത്തിൽ നിന്ന് വിലക്കി കേരള ഗവർണർ

കൊച്ചി : മീഡിയവൺ, കൈരളി ചാനലുകളോട് വാർത്ത സമ്മേളനത്തിൽ സംസാരിക്കില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. തിങ്കളാഴ്ച രാവിലെ രാജ്ഭവനിലേക്ക് ഉള്ള യാത്രയിൽ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സംഭവം. കേഡർ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യമില്ലെന്നും വാർത്ത സമ്മേളനത്തിൽ ക്ഷണിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഇരു ചാനലുകളുടെയും മാധ്യമപ്രവർത്തകർ കൂട്ടത്തിലുണ്ടോ എന്ന് ചോദിച്ചു അവരോട് വാർത്ത സമ്മേളനത്തിൽ നിന്ന് പുറത്ത് പോകാൻ പറയുകയായിരുന്നു.

Most Popular