Monday, December 5, 2022
HomeGulfലോകകപ്പ് സുരക്ഷക്കായുള്ള ഇറ്റാലിയൻ കപ്പൽ ഖത്തറിലെത്തി

ലോകകപ്പ് സുരക്ഷക്കായുള്ള ഇറ്റാലിയൻ കപ്പൽ ഖത്തറിലെത്തി

ദോഹ : ലോകകപ്പ് സുരക്ഷക്കായുള്ള ഇറ്റാലിയൻ കപ്പലായ പോളോ താവോൻ ഡി റെവലിനെ ഖത്തർ അമീരി നേവൽ ഫോഴ്‌സ് സ്വീകരിച്ചു. ഉമ്മുൽ ഹൗൽ നാവിക താവളത്തിലാണ് കപ്പലിന് സ്വീകരണം നൽകിയത്. ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റ് സുരക്ഷിതമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച സഹകരണ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇറ്റലിയിൽ നിന്ന് കപ്പലിന്റെ വരവ്.

Most Popular