ചുവപ്പ് സാരിയിൽ സുന്ദരിയായി കത്രിന കൈഫ്; ചിത്രങ്ങൾ വൈറൽ

മുംബൈ: ചുവപ്പു സാരി ധരിച്ച് കൂടുതൽ സുന്ദരിയായി ബോളിവുഡ് സൂപ്പര്‍സുന്ദരി കത്രീന കൈഫ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്. ദീപാവലി സ്‌പെഷ്യല്‍ ചിത്രങ്ങള്‍ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.