Sunday, December 4, 2022
HomeNewsKeralaഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസുമായി കേരളം

ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസുമായി കേരളം

തിരുവനന്തപുരം : ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസുമായി മന്ത്രിസഭ. സർവകലാശാലകളുടെ നടത്തിപ്പിൽ ഗവർണറുടെ ഇടപെടൽ ചാൻസിലർ പദവി മൂലമാണ് എന്ന വിലയിരുത്തലിൽ ആണ് സർക്കാർ ഈ തീരുമാനം കൈകൊണ്ടത്. നിയമ വകുപ്പാണ് സർക്കാറിന് ഓർഡിനൻസ് കൈമാറിയത്. ഓർഡിനൻസ് പ്രകാരം മന്ത്രിമാർക്കും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർക്കും ചാൻസിലർ ആകാം.

Most Popular