Monday, December 5, 2022
HomeGulfകുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു

കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കുടുംബ സന്ദർശക വിസ അനുവദിക്കുന്നത് പുനരാരംഭിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇറാൻ, പാകിസ്ഥാൻ, യമൻ, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യക്കാർക്ക് കുടുംബ വിസ അനുവദിക്കില്ല. ആദ്യഘട്ടത്തിൽ ഭാര്യക്കും കുട്ടികൾക്കും പിന്നീട് മാതാപിതാക്കൾക്കും രക്തബന്ധുക്കൾക്കും വിസ അനുവദിക്കുക.

Most Popular