Monday, August 8, 2022
HomeNewsfeedഖത്തറില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങള്‍ നടത്തിയ 340 പേര്‍ക്കെതിരെ നടപടി. 285 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് നാല് പേരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടാതെ ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഒരാള്‍ക്കെതിരെയും നടപടി എടുത്തു.

Most Popular