Wednesday, September 22, 2021
Home News Kerala മൊബൈൽ അപ്ലിക്കേഷൻ വഴിയും തട്ടിപ്പ്; ദുരനുഭവം പങ്കുവച്ച് യുവാവ്

മൊബൈൽ അപ്ലിക്കേഷൻ വഴിയും തട്ടിപ്പ്; ദുരനുഭവം പങ്കുവച്ച് യുവാവ്

പുതിയ ബി എസ്‌ എൻ എൽ സിം എടുത്ത് വെരിഫിക്കേഷന് വേണ്ടി വെയിറ്റ് ചെയ്തയയുടെ കയ്യിൽ നിന്ന് തട്ടിയത് പതിനായിരങ്ങൾ. കൊയിലാണ്ടി സ്വദേശിയാണ് തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സിം എടുത്ത് വെരിഫിക്കേഷന് വേണ്ടി വെയിറ്റ് ചെയ്ത ഇദ്ദേഹത്തിന് ലഭിക്കുന്ന ഒരു മെസേജാണ് തട്ടിപ്പിന് ഇടയാക്കുന്നത്. ഇത്തരം കോളുകളോ മെസേജുകളോ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുതെന്നും ഇദ്ദേഹം പറയുന്നു.

Most Popular