Thursday, December 8, 2022
HomeNewsKeralaതന്നെ വെറുതെ വിടണമെന്ന് അപേകഷിച്ച് ഓണം ബമ്പർ വിജയി

തന്നെ വെറുതെ വിടണമെന്ന് അപേകഷിച്ച് ഓണം ബമ്പർ വിജയി

തിരുവനന്തപുരം : പണം ആവശ്യപ്പെട്ട് ആളുകൾ തന്നെ വീട്ടിൽ കയറി പീഡിപ്പിക്കുന്നതായി 250 മില്യൺ മലയാളി ഓട്ടോ ഡ്രൈവർ അനൂപ് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആളുകൾ തന്നെ വെറുതെ വിടണമെന്ന് അയാൾ അപേക്ഷിക്കുന്നത്. വീടിന് പുറത്തു ഇറങ്ങാൻ കഴിയുന്നില്ലെന്നും ആളുകളുടെ തിരക്ക് ഒഴിവാക്കാനായി ബന്ധുവീടുകൾ ചുറ്റി സഞ്ചരിക്കുന്നതായി അനൂപ് വ്യക്തമാക്കി. തന്റെ പക്കൽ ഇതുവരെ പണമില്ലെന്നും സ്വന്തം മകനെ ആശുപതിയിൽ കൊണ്ട് പോകുവാൻ പോലും കഴിയുന്നില്ലെന്നാണ് അയാൾ പറയുന്നത്. ഒന്നാം സമ്മാനത്തേക്കാൾ രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ നേടിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അനൂപ് പറയുന്നു.

Most Popular